കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കനത്ത മഴയും മിന്നലും. ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയില്‍ ജെയ്‌സണ്‍ ആണ് മരിച്ചത്.പുതുപ്പാടിയില്‍ വീടിനകത്ത് നില്‍ക്കുമ്പോഴാണ് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് വൈകുന്നേരത്തോടെയാണ് കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. താമരശേരിയിലും നാലു പേര്‍ക്ക് മിന്നലേറ്റു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items