ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ മുന്‍വശത്തെ ടയര്‍ ഊരി തെറിച്ചു; അപകടം ഒഴിവായത്


 


കൊല്ലം: ചിതറയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ മുന്‍വശത്തെ ടയര്‍ ഊരി തെറിച്ചു. ചിതറ- കല്ലറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 'പട്ടുറുമാല്‍' ബസ്സിന്റെ ടയര്‍ ആണ് ഊരി തെറിച്ചത്. യാത്രക്കാരുമായി പോയ ബസ് റോഡില്‍ നിരങ്ങി നിന്നു. ആര്‍ക്കും പരിക്കില്ല. ടയര്‍ ഊരി തെറിച്ച സമയം എതിരെ വാഹനം വരാത്തത് രക്ഷയായി. വലിയൊരു അപകടമാണ് ഒഴിവായത്.
Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items